സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 13

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

സെന്‍റ് പീറ്റേഴ്സ് കോളനി ഹൗസ് നമ്പര്‍ 1... ദേവനാരായണന്‍ അനന്തനാരായണന്‍ നമ്പൂതിരിയുമായി ഹൗസ് നമ്പര്‍ 1ല്‍ എത്തിയപ്പോള്‍ ഫാദര്‍ ജോണ്‍പോളിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്‍റെ രണ്ട് ശിഷ്യന്‍മാരായ കെവിന്‍ സേവിയറും, മിലന്‍ ജോണും ഒപ്പം രണ്ട് പുരോഹിതന്‍മാരായ സോളമന്‍ പീറ്ററും, ആന്‍റണി ഫെലിക്സും അവിടെ എത്തിയിരുന്നു... ഹൗസ് നമ്പര്‍ 1ന്‍റെ ഗെയ്റ്റ് തുറന്ന് അകത്ത് കയറിയതും ...കൂടുതൽ വായിക്കുക