സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 14

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

ഫാദര്‍ വില്ല്യം ഡാനിയേലിന്‍റെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്... ഫാദര്‍ വില്ല്യം രാവിലെ മുതല്‍ കട്ടിലില്‍ ചുരുണ്ട് കൂടിക്കിടക്കുകയാണ്... ഫാദര്‍ വില്ല്യമിന് അരികിലായി ഫാദര്‍ ജോണ്‍പോളിന്‍റെ ശിഷ്യന്‍മാരുമുണ്ട്... ഫാദര്‍ ജോണ്‍പോള്‍ ഡയാനയെ ചികിത്സിച്ചിരുന്ന ഡീ-ഡ്രഗ്ഗ് അഡിക്ഷന്‍ സെന്‍ററില്‍ നിന്നും മറ്റെവിടേക്കോ പോയിട്ടേ തിരികെ എത്തുകയുളളൂ എന്ന് അറിയിച്ചിരുന്നു... ദേവനാരായണന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശിവശങ്കരനും മെമ്പര്‍ ഡൊമിനിക്കുമായി ...കൂടുതൽ വായിക്കുക