സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 15

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

ആന്‍മേരിയുടെ നിശ്ചലശരീരം സൂര്യപ്രകാശം തീരെ കടക്കാത്തതും ഫ്രീസര്‍ ഘടിപ്പിച്ചതുമായ ശവമഞ്ചത്തിന്‍റെ ആകൃതിയിലുളള പെട്ടിയില്‍ നഥാന്‍ സൂക്ഷിച്ചു... ശരീരം കേടാകാതിരിക്കാനുളള രാസവസ്തുക്കളും ഉപയോഗിച്ചിരുന്നു... രാത്രിയായതോടെ വീണ്ടും ഒരു ആഭിചാര കര്‍മ്മത്തിന് ''ഷാഡോസ്'' എന്ന സംഘടനയുടെ താവളം സാക്ഷ്യം വഹിച്ചു... അള്‍ത്താരയ്ക്ക് മുന്നിലെ ബലിക്കല്ലിന്‍മേല്‍ ആന്‍മേരിയുടെ പൂര്‍ണ്ണനഗ്നമായ ശരീരം നഥാന്‍ വീണ്ടും ആഭിചാര കര്‍മ്മത്തിന് ഉപയോഗിച്ചു... ആട്ടിതലയും ...കൂടുതൽ വായിക്കുക