സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 16

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

സമയം 7 മണി... ഭൂമിയ്ക്ക് മേല്‍ ഇരുട്ട് പൂര്‍ണ്ണമായും പരന്നു... ഫാദര്‍ വില്ല്യം ഡാനിയലില്‍ ഒരു ചലനമുണ്ടായി... ചുറ്റും ഫാദര്‍ വില്ല്യം ഡാനിയലിന് ഒരു സംരക്ഷണ വലയം തീര്‍ത്തെന്നത് പോലെ ഫാദര്‍ ജോണ്‍പോളിന്‍റെ ശിഷ്യന്‍മാരായ കെവിന്‍ സേവിയറും മിലന്‍ ജോണും, റോണി അലക്സ്, റെനി ജോണ്‍സണ്‍ എന്നവരുമുണ്ടായിരുന്നു... സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിലെ പ്രാര്‍ത്ഥനാ ഹാളില്‍ ...കൂടുതൽ വായിക്കുക