ബാറ്റണ്‍ ദ്വീപ് - ഭാഗം 5

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

അന്നയുടെ ഇടനെഞ്ച് പൊട്ടുകയായിരുന്നു...സ്വപ്നത്തിലെന്നത് പോലെ അപകടത്തിലായ ജെറോള്‍ഡിന്‍റെ സമീപത്തേക്ക് ഓടിയെത്താന്‍ തനിയ്ക്ക് കഴിയുന്നില്ല...തന്‍റെ കാത്തിരിപ്പിനുളള വിരാമമായി എന്ന് കരുതി...എന്തെല്ലാം പ്രതീക്ഷകള്‍... സ്വപ്നങ്ങള്‍...ജെറോള്‍ഡും അതീവ സന്തോഷത്തിലായിരുന്നു...ജെറോള്‍ഡും തന്‍റെ സാമീപ്യം ആഗ്രഹിച്ച് തുടങ്ങിയിരുന്നു...എത്രയും വേഗം തന്‍റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുളള ഊര്‍ജ്ജം ജെറോള്‍ഡിന് പകര്‍ന്നിരുന്നത് തന്‍റെ കാത്തിരിപ്പാകും...അത് അവന്‍ അറിഞ്ഞിരുന്നു...തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു...പക്ഷെ അവസാന നിമിഷം...അതെല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു....തന്‍റെ പ്രതീക്ഷകള്‍... ...കൂടുതൽ വായിക്കുക