നിഴലുകള്‍ - ഭാഗം 1

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

''മതിലകം'' കോവിലത്തിന്‍റെ പ്രാധന കവാടവും കഴിഞ്ഞ് ഒരു ഗ്രേ ഫൊര്‍ച്ച്യൂണര്‍ കാറും ബ്ലാക്ക് എസ്‌യുവിയും ഒന്നിന് പിറകെ ഒന്നായി വിശാലമായ മുറ്റത്ത് മെല്ലെ ബ്രേക്കിട്ട് നിന്നു... വാതിലുകള്‍ തുറന്ന് ആധുനിക വേഷധാരികളായ നാല് യുവാക്കളും മൂന്ന് യുവതികളുമിറങ്ങി... ''വൗ... മാര്‍വലസ്...!!!'' യുവതികളിലൊരാളായ ഷാര്‍ലറ്റ് കോവിലകം ആകമാനം നോക്കി അത്ഭുതപ്പെട്ടു... ''ഗായത്രീ... ഈ വീടാണോ തന്‍റെ ...കൂടുതൽ വായിക്കുക