നിഴലുകള്‍ - ഭാഗം 2

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

''ഓ.കെ... എന്ത് ആവശ്യമുണ്ടെങ്കിലും കൊണ്ടാക്ട് ചെയ്യുക...''മടങ്ങാന്‍ നേരം മഹേഷ് ഓര്‍മ്മിപ്പിച്ചു...''എ മാന്‍ വിത്ത് ഗുഡ് പേഴ്സണാലിറ്റി...''ഗായത്രി മഹേഷിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്...ഉച്ചവരെ പലയിനം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന തൊടിയിലെ ഭംഗി ആസ്വദിച്ച് ഗായത്രി സുഹൃത്തുകളും സമയം തളളി നീക്കി...ഒന്നരയേക്കര്‍ പുരയിടത്തിനോട് ചേര്‍ന്ന് കുളിക്കടവോടെ ഒരു വിശാലമായ കുളവുമുണ്ടായിരുന്നു...കുളത്തിനും ചുറ്റും മതില്‍ക്കെട്ടും...സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്ക് കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനായി ...കൂടുതൽ വായിക്കുക