നിഴലുകള്‍ - ഭാഗം 3

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

നൈറ്റ് ക്രീമിട്ട് മുഖം മസ്സാജ് ചെയ്യുകയായിരുന്നു ജൂലിയറ്റ്...ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട് ജൂലിയറ്റ് മുറിയുടെ വാതില്‍ തുറന്നു...മുന്നില്‍ ഷാര്‍ലറ്റ്...''എന്താ ഷാര്‍ലറ്റ്...?"ജൂലിയറ്റ് ചോദിച്ചു...''ഞാന്‍ ഇന്ന് തന്‍റെ മുറിയില്‍ കിടന്നോട്ടെ...?''അത് ഒരു അപേക്ഷ ആയിരുന്നു...''വരൂ ഷാര്‍ലറ്റ്...''മറുചോദ്യങ്ങളൊന്നും ഇല്ലാതെ ജൂലിയറ്റ് ഷാര്‍ലറ്റിനെ മുറിയ്ക്ക് അകത്തേക്ക് ക്ഷണിച്ചു...കതക് അടച്ച് കുറ്റിയിട്ട് ജൂലിയറ്റ് വീണ്ടും ഡ്രസ്സിംഗ് ടേബിളിന് അടുത്തുളള കണ്ണാടിയ്ക്ക് ...കൂടുതൽ വായിക്കുക