നിഴലുകള്‍ - ഭാഗം 4

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

ടൗവ്വലുമെടുത്ത് ജൂലിയറ്റ് കുളിമുറിയിലേക്ക് നടന്നു നീങ്ങി...ഷാര്‍ലറ്റ് ലാപ്ടൊപ്പില്‍ ഫെയ്സ് ബുക്ക് മെസഞ്ചര്‍ ഓപ്പണ്‍ ചെയ്തു...അതില്‍ വായിക്കാതെ കിടന്ന ചില സന്ദേശങ്ങള്‍ അലസമായി നോക്കിയ ശേഷം ഷാര്‍ലറ്റ് ഫെയ്സ് ബുക്ക് മെസ്സഞ്ചറില്‍ സ്റ്റാറ്റസിട്ടു...''എന്‍റെ നിഴലുകളെ പോലും ഞാനിപ്പോള്‍ ഭയക്കുന്നു...''ഷാര്‍ലറ്റിന്‍റെ പിന്‍ഭാഗത്ത് ഒരു നിഴല്‍ പരന്നത് പെട്ടെന്നായിരുന്നു...ലാപ്ടോപ്പ് സ്ക്രീനില്‍ കറുപ്പ് നിറം തെളിഞ്ഞു...സ്ക്രീനില്‍ ഷാര്‍ലറ്റിന്‍റെ അവ്യക്തമായ നിഴല്‍രൂപം ...കൂടുതൽ വായിക്കുക