നിഴലുകള്‍ - ഭാഗം 5

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

ദേവദത്തന്‍ തമ്പുരാന്‍...മതിലകം കോവിലകത്തിലെ ഇളമുറത്തമ്പുരാന്‍...ദേവദത്തന്‍ തമ്പുരാന്‍റെ പത്നി സാവിത്രിദേവി അന്തര്‍ജ്ജനം...മക്കള്‍ മൂന്നുപേര്‍...മൂത്തമകന്‍ വിഷ്ണുദത്തന്‍, രണ്ട് പെണ്‍മക്കള്‍ ആര്യാദേവി, അഞ്ജനാദേവി...ഇവരെ കൂടാതെ മതിലകം കോവിലകത്തില്‍ താമസിച്ചിരുന്നത് ദേവദത്തന്‍റെ സഹോദരി ദേവപ്രഭയും ഭര്‍ത്താവ് കാര്‍ത്തികേയനും മകന്‍ മഹാദേവനും മകള്‍ ശിവപ്രിയയുമാണ്...കോവിലകത്തിന്‍റെയും അനുബന്ധമായ ഒരേക്കര്‍ വസ്തുവകകളുടെയും മതിലകം യു.പി സ്കൂളിന്‍റെയും വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെയും പരന്ന് കിടക്കുന്ന 5 ...കൂടുതൽ വായിക്കുക