അറുകൊല ചാത്തന്‍ - ഭാഗം 1

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

ചീവീടിന്‍റെ ചിലമ്പല്‍ ചന്ദ്രന്‍റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്‍...സമയം അര്‍ദ്ധരാത്രിയോടെ അടുത്തിരുന്നു...കൂടെയുണ്ടായിരുന്ന വേലായുധനും ശിവനും കത്തിത്തീരാറായ ചൂട്ട് ചന്ദ്രന് കൈമാറി അവരവരുടെ വീടുകളിലേക്ക് ചേക്കെറി...നീണ്ട് പരന്നു കിടക്കുന്ന പാടത്തിനപ്പുറത്തെ വയല്‍ക്കര ദേശത്താണ് ചന്ദ്രന്‍റെ വീട്..പാടവരമ്പിലൂടെ നടന്ന് ഒരു ...കൂടുതൽ വായിക്കുക