ഒരു അമാവാസി രാവില്‍... - ഭാഗം 1

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

''ടേയ് അണ്ണാ... ഇനി ഇന്ന് അങ്ങോട്ട് പോകണോ...? നേരം ഇരുട്ടി... അവിടെ ചെല്ലുമ്പോഴേക്ക് ഒമ്പത് പത്ത് മണിയാകും..''സജയന്‍ ശിവനോട് പറഞ്ഞു...ലേശം പിരിച്ച് വച്ച മീശ തടവി ശിവന്‍ സജയനെ തറപ്പിച്ച് നോക്കി പറഞ്ഞു:''ഞാന്‍ ഒന്ന് വിചാരിച്ചാല്‍ അതില്‍ നിന്നും പിറകോട്ടില്ല... എത്ര ഇരുട്ടിയാലും അവിടെ എത്തിയിരിക്കും... നിനക്ക് രാത്രി വൈകി വരാന്‍ ധൈര്യമില്ലെങ്കില്‍ വേണ്ട... ...കൂടുതൽ വായിക്കുക