ഒരു അമാവാസി രാവില്‍... - ഭാഗം 3

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

ചീവീടിന്‍റെ ശബ്ദം മനു ശങ്കറിന്‍റെ കാതുകളില്‍ വന്ന് അലച്ച് അലോസരപ്പെടുത്തി കൊണ്ടിരുന്നു...മഴപെയ്ത് തണുത്ത അന്ത:രീക്ഷം...അമാവാസി രാത്രി ആയതിനാല്‍ ആകാശവും ഭൂമിയും കൂരിരുട്ടിന്‍റെ പിടിയിലമര്‍ന്നിരുന്നു..മൊബൈല്‍ ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ മനു വടവൃക്ഷങ്ങള്‍ക്കിടയിലൂടെയുളള ചെങ്കുത്തായ ചെമ്മണ്‍ പാതയിലൂടെ മുന്നോട്ട് നീങ്ങി...''ഈ ഗ്രാമത്തിലെ ആരും രാത്രി കാലങ്ങളില്‍ അസമയത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല... പ്രത്യേകിച്ച് അമാവാസി രാത്രികളില്‍...''പഞ്ചായത്ത് ഓഫീസില്‍ ഒപ്പം ജോലി ...കൂടുതൽ വായിക്കുക