ലാഫിംഗ് ഈവിള്‍ - ഭാഗം - 2

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

എസ്.ഐ ജയശങ്കര്‍ ഫോണ്‍കോള്‍ അവസാനിപ്പിച്ച് എഴുന്നേറ്റു... ''ടീ പ്ലാന്‍റേഷന്‍റെ ഉടമസ്ഥതതയിലുളള മണ്‍റോ ക്വോട്ടേഴ്സുകളൊന്നില്‍ ഒരു ജീവനക്കാരന്‍ മരിച്ച് കിടക്കുന്നത്രെ... വേഗം അവിടേക്ക് എത്തണം...''ജയശങ്കര്‍ കോണ്‍സ്റ്റബിള്‍ സുരേഷിനോടും മറ്റ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരോടുമായി നിര്‍ദ്ദേശിച്ചു... പൊലീസ് മണ്‍റോ ക്വാട്ടേഴ്സ് പ്ലോട്ട് നമ്പര്‍ 12 എയില്‍ എത്തുമ്പോള്‍ അവിടം ആള്‍ക്കൂട്ടത്താല്‍ നിബിഢമായിരുന്നു... ചീഞ്ഞ ദുര്‍ഗന്ധം അവിടമാകെ വ്യാപിച്ചിരുന്നു... ...കൂടുതൽ വായിക്കുക