ലാഫിംഗ് ഈവിള്‍ - ഭാഗം 7

ഹണി ശിവരാജന്‍ .....Hani Sivarajan..... Verified icon എഴുതിയത് മലയാളം Horror Stories

അന്നും പതിവ് പോലെ ദേവിയെ കാത്ത് രഞ്ജു ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു... ദേവിയെ കണ്ടതും രഞ്ജു അവളുടെ മുഖത്തേക്ക് നോക്കി മ്ലാനമായി ചിരിച്ചു... ''എന്തേയ് മുഖത്തൊരു വല്ലായ്ക...?''രഞ്ജുവിന്‍റെ മുഖത്തുണ്ടായ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ ദേവി ചോദിച്ചു... ഒന്നുമില്ല എന്ന മട്ടില്‍ അവന്‍ ചുമല്‍ കൂച്ചി കാണിച്ചു... ''എന്തോ ഉണ്ട്... ഈ മുഖത്തുണ്ടാകുന്ന ചെറിയ മാറ്റം ...കൂടുതൽ വായിക്കുക