ലാഫിംഗ് ഈവിള്‍ - ഭാഗം 9

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

ഡിസംബര്‍ 22… ഫാദര്‍ തോംസണ്‍ പെരേര മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ആകാംശയോടെ കാതോര്‍ത്തു… അങ്ങേ തലയ്ക്കല്‍ നിന്ന് റിംഗ് ശബ്ദം കേള്‍ക്കാം… ''ഹലോ…''ഫാദര്‍ സാമിന്‍റെ സ്വരം ഒരു കുളിരലകള്‍ പോലെ ഫാദര്‍ തോംസണ്‍ പെരേരയുടെ കാതുകളില്‍ വന്ന് പതിഞ്ഞു… ഫാദര്‍ തോംസണ്‍ താനാരാണെന്ന് അങ്ങോട്ട് പരിചയപ്പെടുത്തുന്നതിന് ഫാദര്‍ സാം തിരിച്ചറിഞ്ഞത് പോലെ പറഞ്ഞു:"ഫാദര്‍ ...കൂടുതൽ വായിക്കുക