ലാഫിംഗ് ഈവിള്‍ - ഭാഗം 10

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

എസ്.ഐ ജയശങ്കര്‍ ആ മുഖത്തേക്ക് നോക്കിയിരുന്നു പോയി… തേജസ്സുളള മുഖം… ശാന്തമായതും എന്നാല്‍ തിളക്കമുളളതുമായ കണ്ണുകള്‍… നീണ്ട നാസിക മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു… ക്ലീന്‍ ഷേവ്… സദാ മന്ദഃസ്മിതം തൂകുന്ന ചുണ്ടുകള്‍… അതായിരുന്നു ഫാദര്‍ ജോണ്‍പോള്‍… ഫാദര്‍ ജോണ്‍പോള്‍ താന്‍ കണ്ട സ്വപ്നം ഒരു ആമുഖമെന്ന പോലെ ജയശങ്കറിനോട് വിവരിച്ചു… അത് കേട്ട് കഴിഞ്ഞപ്പോള്‍ ജയശങ്കര്‍ ...കൂടുതൽ വായിക്കുക