ലാഫിംഗ് ഈവിള്‍ - ഭാഗം 11

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

''എന്താ പതിവില്ലാത്തൊരു ചിന്ത…?"സന്ധ്യയ്ക്ക് ജോലി കഴിഞ്ഞെത്തിയ ആല്‍വിന്‍ വസ്ത്രങ്ങള്‍ പോലും മാറാതെ ചിന്താധീനനായി ഇരിക്കുന്നത് കണ്ട് ബീന ഉത്ക്കണ്ഠയോടെ ചോദിച്ചു… ബീനയുടെ കൈകളില്‍ നിന്ന് ആവി പറക്കുന്ന ചായക്കപ്പ് വാങ്ങിക്കൊണ്ട് ആല്‍വിന്‍ ഒന്ന് മന്ദഹസിക്കാന്‍ ശ്രമിച്ചു… ''ഇന്നലെ രാത്രിയില്‍ ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതായിട്ട് ഓര്‍മ്മയുണ്ട്… പക്ഷെ അതെന്താണെന്ന് എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല…''ആല്‍വിന്‍ ...കൂടുതൽ വായിക്കുക