ലാഫിംഗ് ഈവിള്‍ - ഭാഗം 12

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

ഡിസംബര്‍ 28… പ്രാതലിന് ശേഷം വെറുതെ പളളിയങ്കണത്തിലൂടെ ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും നടന്നു… അല്‍പ്പം അകലെയായി പടിക്കെട്ടുകള്‍ കയറി വരുന്ന കവാടത്തിന് സമീപം ഒരു കുഞ്ഞിനെ മാറോട് ചേര്‍ത്ത് ചിറക് വിരിച്ച് നില്‍ക്കുന്ന മാലാഖയുടെ വലിയ പ്രതിമയിലേക്ക് ഫാദര്‍ ജോണ്‍പോളിന്‍റെ കണ്ണുകളുടക്കി… തൂവെളള നിറമുളള ആ പ്രതിമയിലേക്ക് നോക്കിയതും ഫാദര്‍ ജോണ്‍പോളിന്‍റെ നെറ്റി ...കൂടുതൽ വായിക്കുക