ലാഫിംഗ് ഈവിള്‍ - ഭാഗം 14

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

കറുത്തിരുണ്ട് കിടന്നിരുന്ന ആകാശത്ത് വെളളിയടയാളം വരച്ച് മിന്നല്‍പ്പിണരുകള്‍ വെട്ടിത്തിളങ്ങി ഭൂമിയ്ക്ക് മേല്‍ തീപ്പന്തം പോലെ ജ്വലിച്ചു… അതിശക്തമായ ഇടിമുഴക്കത്തില്‍ ഭൂമിയുടെ അടിത്തട്ട് വരെ പ്രകമ്പനം കൊണ്ടു… മരച്ചില്ലകളില്‍ ചേക്കേറിയിരുന്ന പറവകള്‍ വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ട് ഭയന്ന് കൂട്ടമായി കൂടുകള്‍ വിട്ടൊഴിഞ്ഞ് പറന്നു പോയി… കടവാതിലുകളുടെ ചിറകടിയൊച്ചകള്‍ രാത്രിയുടെ ഭയാനകത വര്‍ദ്ധിപ്പിച്ചു… മുന്നിലെ കാഴ്ചകള്‍ ...കൂടുതൽ വായിക്കുക