ലാഫിംഗ് ഈവിള്‍ - ഭാഗം 15

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റിന് മുന്നിലെ ഇടനാഴിയില്‍ എസ്.ഐ ജയശങ്കര്‍ അസ്വസ്ഥനായി നിന്നു… ഫാദര്‍ ജോണ്‍പോളിന്‍റെ മൊബൈലിലേക്ക് ഏറെ നേരമായി വിളിക്കുന്നു… പക്ഷെ നിരാശയായിരുന്നു ഫലം… ഫാദര്‍ തോംസണ്‍ പെരേരയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല… ശ്വാസം കിട്ടാതെ പിടഞ്ഞിരുന്ന ആല്‍വിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു… ഇടനാഴിയിലെ കസേരകളില്‍ ഒന്നില്‍ കരഞ്ഞ് തളര്‍ന്ന് ബീന ഇരിക്കുന്നുണ്ടായിരുന്നു... ബീനയുടെ മടിയില്‍ ...കൂടുതൽ വായിക്കുക