ലാഫിംഗ് ഈവിള്‍ - ഭാഗം 16

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

മണ്‍ട്രോ കാര്‍ട്ടര്‍…!!! 1874-ല്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ എന്ന സ്ഥലത്ത് ജനിച്ചു… രത്നവ്യാപാരിയായിരുന്ന കാര്‍ട്ടര്‍ ലൂക്കിന്‍റെയും ഭാര്യ എമ്മാ റോസിന്‍റെയും അഞ്ച് മക്കളില്‍ ഇളയവന്‍… കാര്‍ട്ടര്‍ ലൂക്കിന്‍റെ നാല് ആണ്‍മക്കളും അച്ഛന്‍റെ വ്യാപാരപാതയിലൂടെ സഞ്ചരിച്ചു… ഏക മകളായത് കൊണ്ടുതന്നെ എമിലി രാജകുമാരിയെ പോലെ കൊട്ടാരം പോലുളള വീട്ടില്‍ സര്‍വ്വ സ്വതന്ത്രയായി പാറിപ്പറന്നു നടന്നു… മുപ്പതാമത്തെ വയസ്സില്‍ ...കൂടുതൽ വായിക്കുക