ലാഫിംഗ് ഈവിള്‍ - ഭാഗം 17

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

മണ്‍ട്രോ കാര്‍ട്ടറിന്‍റെ ജീവിതം തകര്‍ച്ചയുടെ അങ്ങേ അറ്റം എത്തിയിരുന്നു… തുടര്‍ച്ചയായുളള ലാഫിംഗ് ഗ്യാസ് നിറച്ച ഹുക്കയുടെ ഉപയോഗം മണ്‍ട്രോ കാര്‍ട്ടറെ ഭ്രാന്താവസ്ഥയിലെത്തിച്ചു… പലപ്പോഴും ഉന്മാദം ബാധിച്ചവനെ പോലെ മണ്‍ട്രോ കാര്‍ട്ടര്‍ പെരുമാറി… സ്വന്തം സ്ഥാപനത്തിലെത്തിയ മണ്‍ട്രോ കാര്‍ട്ടറിന്‍റെ ഭ്രാന്താവസ്ഥയിലുളള വിചിത്രമായ പെരുമാറ്റം ജോലിക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി… അപ്പോഴെല്ലാം ഒരു രക്ഷകനായി അവതരിച്ച് ലൂയിസ് മണ്‍ട്രോ ...കൂടുതൽ വായിക്കുക