സിൽക്ക് ഹൗസ് - 1

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു.. " ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. " "അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ...കൂടുതൽ വായിക്കുക