സിൽക്ക് ഹൗസ് - 3

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു... "എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ...രാഹുൽ ആണെന്നു കരുതി..."ചാരു വിറയലോടെ പറഞ്ഞു "ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ...കൂടുതൽ വായിക്കുക