മീനുവിന്റെ കൊലയാളി ആര് - 12

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

അവർ മൂന്നുപേരും ഒത്തിരി നേരം അവിടെ നിന്നു എന്നാൽ അകത്തു നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല.. "ടാ സമയം കടന്നു പോയി ഇനിയും ഇവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല... "സുധി പറഞ്ഞു "ശെരിയാ നമ്മുക്ക് പോകാം.. "ശരത്തും മനസിലാ മനസോടെ പറഞ്ഞു മൂന്നുപേരും ആ കെട്ടിടത്തിന്റെ മുകളിലേക്കു ഒന്നൂടെ നോക്കി... ഇല്ല ഒന്നും ...കൂടുതൽ വായിക്കുക