സിൽക്ക് ഹൗസ് - 5

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു.." ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു.. പിറ്റേന്ന് കടയിൽ അക്‌ബർ പർചയ്‌സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്‌ബർ വിളിച്ചു...അവർ ഇരുവരും ...കൂടുതൽ വായിക്കുക