സിൽക്ക് ഹൗസ് - 8

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ആസിഫ് അവളെ വലിച്ചുകൊണ്ടുപോയത് ഡിസ്പ്ലേ രൂപങ്ങൾ ഇട്ടുവെയ്ക്കുന്ന ഒരു ചെറിയ റൂമിലേക്കാണ്...ആ മുറിയുടെ അടുത്തു എത്തിയതും... "ഇവിടെ ഇവിടെയ്ക്ക് എന്തിനാ ഇതൊരു ഇടുങ്ങിയ മുറിയല്ലേ..." ചാരു ചെറിയ സംശയത്തോടെ ചോദിച്ചു "ഒന്നു മിണ്ടാതെ വാ ചാരു നീ... ഇപ്പോൾ തൽക്കാലം അവരുടെ കണ്ണിൽ നീ പെടരുത് അത്രതന്നെ.. നീ വേഗം വാ..സമയമില്ല..." "നമ്മുക്ക് വേറെ ...കൂടുതൽ വായിക്കുക