സിൽക്ക് ഹൗസ് - 10

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ചാരുവിനും ശ്രീക്കുട്ടി പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി അവൾ അവളുടെ പ്രണയം മനസ്സിൽ ഒതുക്കാൻ തീരുമാനിച്ചു... കുറച്ചു കഴിഞ്ഞതും വീണ്ടും ആസിഫ് ചാരുവിന്റെ അരികിൽ വന്നു.... അവളെ നോക്കി.. എന്നാൽ ചാരു അവനെ നോക്കിയത് പോലുമില്ല... "ഇവൾക്ക് എന്തു പറ്റി എന്നെ നോക്കുന്നില്ലല്ലോ..."ആസിഫ് മനസ്സിൽ വിചാരിച്ചു... "ആ എല്ലായിപ്പോഴും എന്നെ തന്നെ നോക്കണം എന്നില്ലല്ലോ... ...കൂടുതൽ വായിക്കുക