സ്ത്രീധനം

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

"അമ്മേ മോളുവിനെ നോക്കിക്കോളൂ ഞാൻ ഒരിടം വരെ പോയിട്ട് വരാം...രാധിക അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോകാൻ നോക്കുന്ന സമയം അവളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള മകൾ അവളുടെ അരികിൽ ഓടി എത്തി... "അമ്മേ... അമ്മേ ഞാനും.." നീലിമ കൊഞ്ചി "അമ്മ ഒരു ജോലി തേടി പോവുകയാണ് മോളു...അമ്മ വൈകുന്നേരം നേരം വരുമ്പോൾ ...കൂടുതൽ വായിക്കുക