സിൽക്ക് ഹൗസ് - 11

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

"അതിനു നിനക്ക് കഴിയുമോ..." ശ്രീക്കുട്ടി ഒരു സംശയത്തോടെ ചാരുവിനോട് ചോദിച്ചു "തീർച്ചയായും.." "എന്തിനാ നീ ഇങ്ങിനെ ഒരു തീരുമാനം.. ഇതിലൂടെ നീ ആ സുബിയേയും പറ്റിക്കുകയാണ് എന്ന് തോന്നുന്നില്ലെ..."ശ്രീക്കുട്ടി പറഞ്ഞത് കേട്ടതും ചാരു അവളെ നോക്കി "നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് വേറെ വഴിയില്ല... നീ കേട്ടതല്ലേ ആസിഫിക്ക പറഞ്ഞത്... ആൾക്ക് എന്നോട് ...കൂടുതൽ വായിക്കുക