മീനുവിന്റെ കൊലയാളി ആര് - 16

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ബാലൻ അദേഹത്തിന്റെ വീടിനകത്തേക്ക് കയറി പോയി...അദ്ദേഹം ഉടനെ തന്നെ തന്റെ മുറിയിൽ പോയി അവിടെ ഉള്ള ബാത്റൂമിൽ കയറി ടാപ്പ് ഓപ്പൺ ചെയ്തു അതിൽ നിന്നും വീഴുന്ന വെള്ളം അതിനു ചുവട്ടിൽ ഉള്ള നീല ബക്കറ്റിൽ ശേഖരിക്കാൻ തുടങ്ങി...ആ ശബ്ദത്തിൽ അന്നത്തെ സംഭവം അദ്ദേഹത്തിന്റെ മനസിലൂടെ ഒരു ...കൂടുതൽ വായിക്കുക