ഐറ്റം

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

"ഭഗവാനെ ഞാൻ ഇനി എന്തു ചെയ്യും...ബസ്സ് മിസ്സ്‌ ആയല്ലോ... "സുജിത തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു... അവൾ ഉടനെ തന്നെ ബസ്സ് സ്റ്റോപ്പിൽ നിന്നും അനുജൻ സുജിത്തിനെ വിളിച്ചു.. "ഹലോ... ടാ ഉണ്ണി ചേച്ചി ദേ.. ആലൂർ ബസ്സ് സ്റ്റോപ്പിൽ ആണ് നീ ഉടനെ തന്നെ ഇങ്ങോട്ട് വാ.." "ഈശ്വരാ.. എന്താ ടി നീ ...കൂടുതൽ വായിക്കുക