മീനുവിന്റെ കൊലയാളി ആര് - 24

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കൂടുതൽ ഒന്നും സംസാരിക്കാതെ മൂന്നുപേരും അവിടെ നിന്നും യാത്രയായി... "ടാ കഴിക്കാൻ വാങ്ങിച്ചു പോകാം..." സുധി പറഞ്ഞു മൂന്നുപേരും കൂടി വീട്ടിലേക്കു പോകുന്ന വഴിയിൽ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി അവർക്കു രാത്രി കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിച്ചു ശേഷം അവരുടെ വീട്ടിലേക്കു പോയി... വാങ്ങിച്ച് കൊണ്ടുവന്ന ഭക്ഷണ പാർസൽ ഓപ്പൺ ചെയ്തു കഴിക്കുകയും ...കൂടുതൽ വായിക്കുക