dhahi book and story is written by ശരശിവ in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. dhahi is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

ദാഹി

Shiva എഴുതിയത് മലയാളം Classic Stories

"നിങ്ങൾക്ക് പേടിയില്ലേ?"നിഷ്ക്കളങ്കമായ കുഞ്ഞു സ്വരം കേട്ട് തിരിഞ്ഞു നോക്കിയ രാക്കി അഴുക്കും കറയും കലർന്ന മുഷിഞ്ഞ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റിക്കൊണ്ട് ഗൗരവത്തിൽ അവളെ നോക്കി... അല്പം മുൻപ് കത്തിയെരിഞ്ഞു തുടങ്ങിക്കാണും അവളുടെ അമ്മ, ഒരു തരം നിർവികാരതയോടെ പന്ത്രണ്ട് വയസ്സുകാരൻ ചേട്ടൻ ചെയ്യുന്നതൊക്കെ സസൂഷ്മം ശ്രദ്ധിച്ചു നിൽക്കുന്നത് കണ്ടിരുന്നു.പത്തു വയസ്സ് പ്രായം ലൂസ്സായ ഫ്രോക്കിനുള്ളിൽ ...കൂടുതൽ വായിക്കുക