സിൽക്ക് ഹൗസ് - 18

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

പിറ്റേന്ന് നേരം പുലർന്നതും ചാരു കടയിൽ പോകാൻ തയ്യാറായി.. "മോളെ... "അമ്മ വിളിച്ചു "എന്താ അമ്മേ.." "ദാ ഇത് ചന്തുവിന് കൊടുത്തോളു..." "അപ്പോ അവൻ എവിടെ.." "അവൻ കടയിൽ പോയി... കടയിൽ കുറച്ചു വർക്ക്‌ ഉണ്ട്‌ പോലും സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട് അതെല്ലാം ഒതുക്കാൻ ഉണ്ടെന്നു പറഞ്ഞു പോയി... രാവിലെ കടയിൽ നിന്നും ചായയും എന്തെങ്കിലും ...കൂടുതൽ വായിക്കുക