സിൽക്ക് ഹൗസ് - 19

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ആസിഫിന്റെ മനസ്സ് തകർന്നു... എന്നാലും അത് ശ്രെദ്ധിക്കാതെ ചാരു മുന്നോട്ടു നടന്നു... പെട്ടന്ന് ആസിഫ് അവളെ പുറകിൽ നിന്നും അവളുടെ കൈയിൽ പിടിച്ചു... അവൾ കുതറി എങ്കിലും ആസിഫ് അവന്റെ പിടിത്തം കൂടുതൽ കരുതുള്ളതാക്കി... അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി അവൾ പോകാൻ ശ്രെമിച്ചെങ്കിലും അവൻ ഇരുകൈകളും ചുമരിൽ വെച്ചുകൊണ്ട് അവളെ തടഞ്ഞു ...കൂടുതൽ വായിക്കുക