മീനുവിന്റെ കൊലയാളി ആര് - 46

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കുറച്ചു നേരം കരഞ്ഞു തളർന്ന ദേവകി മൗനമായി താഴെ ഇരുന്നു...പിന്നെ ശരത്തിനെ നോക്കി... അന്ന് പ്രകാശേട്ടൻ എന്നെ അങ്ങോട്ട്‌ കൊണ്ട് പോയത് എന്റെ ഗർഭം കളയാൻ ആണെന്ന് എനിക്കറിയില്ലായിരുന്നു... ചിരിക്കുന്ന അവരുടെ മുഖത്തിന് പിന്നിൽ മറ്റൊരു മുഖം ഉണ്ടെന്നു എനിക്ക് മനസിലായില്ല... അന്ന് ഞാൻ കഴിച്ചത് എന്റെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാൻ അല്ല പകരം ...കൂടുതൽ വായിക്കുക