മീനുവിന്റെ കൊലയാളി ആര് - 51

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കുറച്ചു നേരത്തിനു ശേഷം പ്രകാശൻ ഹോസ്പിറ്റലിലേക്ക് ഓടി എത്തി..അവനെ കണ്ടതും "ഏട്ടാ നമ്മുടെ കുഞ്ഞ്..." ദേവകി പൊട്ടി കരഞ്ഞു "ദേവകി നമ്മുടെ മോൻ... "പ്രകാശനും പൊട്ടി കരഞ്ഞു ശേഷം അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു "ഇല്ല അവനു ഒന്നും സംഭവിച്ചിട്ടില്ല എനിക്ക് ഉറപ്പാ എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല..." പ്രകാശന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ...കൂടുതൽ വായിക്കുക