Who is Meenu's killer - 52 book and story is written by Chithra Chithra in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Who is Meenu's killer - 52 is also popular in Thriller in Malayalam and it is receiving from online readers very fast. Signup now to get access to this story.

മീനുവിന്റെ കൊലയാളി ആര് - 52

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

"ആാാാ..."നെഞ്ചിൽ കൈ വെച്ചു കൊണ്ട് വേദനയോടെ സരോജിനി താഴെ വീണു തറയിൽ വീണ സരോജിനിയെ കണ്ടതും ദേവകി കണ്ണീരോടെ കണ്ണന്റെ വീട്ടിലേക്കു ഓടി... പ്രകാശൻ പോയതിനു ശേഷം ആ വീട്ടിലേക്കു ആകെ ഒരു സഹായമായി ഉണ്ടായിരുന്നത് കണ്ണനും കുടുംബവും ആയിരുന്നു... " എന്താ ദേവകി ചേച്ചി.." ഉമ്മറത്തിരുന്ന കണ്ണൻ ചോദിച്ചു... "അമ്മ... അമ്മക്ക് വയ്യ ...കൂടുതൽ വായിക്കുക