മീനുവിന്റെ കൊലയാളി ആര് - 53

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

തന്നെ നോക്കുന്ന സുധിയേയും രാഹുലിനെയും ശരത്തും നോക്കി...ഒന്നും! ഒന്നും പറയരുത് എന്ന രീതിയിൽ അവരെ നോക്കി അവൻ തലയാട്ടി ..."ആ കുട്ടി നിങ്ങള്ക്ക് ജനിച്ച ആ കുട്ടി ഏതു തീയതിയിലാണ് ഗോകുലം ആശ്രമത്തിൽ എത്തിയത് എന്ന് അറിയുമോ..." സുധി ചോദിച്ചു "അറിയാം 11.03.1995... അന്നാണ് ഞാൻ എന്റെ മകനെ പ്രസവിച്ചതും അവൻ എന്നെ വിട്ടു ...കൂടുതൽ വായിക്കുക