മീനുവിന്റെ കൊലയാളി ആര് - 54

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Thriller

കുറച്ചു സമയത്തിന് ശേഷം ജോൺസൺ അങ്ങോട്ട്‌ വന്നു... "ദേ ഇത് അവൾ അവിടെ ജോലി ചെയുമ്പോൾ ഉണ്ടായിരുന്ന ലെജ്ർ ആണ്... കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടാകും എങ്കിൽ അത് ഇതിൽ ഉണ്ടാകും..." ദേവകി ഉടനെ തന്നെ ആ പുസ്തകം കൈയിൽ വാങ്ങിച്ചു... ഒരുപാട് നേരം ആ പുസ്തകം മറിച്ചു നോക്കി...അന്നേരം ആ മിഴികളിൽ ...കൂടുതൽ വായിക്കുക