Chest - 3 book and story is written by AADIVICHU in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Chest - 3 is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. നെഞ്ചോരം - 3 AADIVICHU എഴുതിയത് മലയാളം Love Stories 1 177 Views Writen by AADIVICHU Category Love Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്കുംഹരിക്ക് പോകാനുള്ള ബസ്സ് സ്റ്റാൻഡിൽ എത്തിയിരുന്നുഹരി നേരേ വടകരയ്ക്കും ചിന്നു നേരേസ്കൂളിലേയ്ക്കും തിരിച്ചു മൂന്ന് ദിവസങ്ങൾക്കു ശേഷമുള്ള ഒരുദിനം"ഡീ..... ചേച്ചി നീ എന്റെ പേനയെടുത്തോ...""ഉവ്വ്... കണ്ടല്ലോ....രാവിലെ ഒരു അഞ്ചരക്ക് ആരോടും പറയാതെ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടായിരുന്നു."പതിവുള്ള ഹരിതയുടെ ചോദ്യം കേട്ടതും ഹരിപുച്ഛത്തോടെ അവളേ നോക്കികൊണ്ട് പറഞ്ഞു."ചേ..... ന്റെ ചേച്ചികുട്ടിയിങ്ങനെ ദേഷ്യപ്പെടല്ലേ.ദേഷ്യപ്പെട്ടാലേ ആ ഉണ്ടക്കണ്ണുകൾ ഒന്നുടെ മിഴിഞ്ഞു വരും പിന്നെ ഈ മുഖത്തുള്ള ഐശ്വര്യവും ഗ്ലാമറും അത് രണ്ടും ഇല്ലാണ്ടായി പോവും"അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് ഹരിത ബാഗിനടുത്തേക്ക് നടന്നു."അയ്യെടാ....... ദേഷ്യപെടുമ്പോ ഗ്ലാമറ് കുറയാൻ ഞാൻ നീയല്ലാ......"അവളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ഹരി പറഞ്ഞു"അതേ.... നീ നിന്ന് താളം ചവിട്ടിയാലേ ഇന്നും വൈകുട്ടോ......പിന്നെ ഡ്രീംസ്കിട്ടീല്ലാന്നും പറഞ്ഞ് ഇവിടുന്ന് തലകുത്തിമറിഞ്ഞിട്ട് നോ.... കാര്യം""ഞ............ ഞ.... ഞ....... "ഹരിതയെ നോക്കികൊഞനം കുത്തിക്കൊണ്ട് ഹരി പെട്ടന്ന് കഴിച്ചെഴുന്നേറ്റു.ഹരി Novels നെഞ്ചോരം "ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു. ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല...." "ദേ... More Likes This അഗ്നി വലയം - 1 എഴുതിയത് Kadhal RagaM പ്രണയരാഗം - 1 എഴുതിയത് asna നെഞ്ചോരം - 1 എഴുതിയത് AADIVICHU പ്രാണബന്ധനം - 1 എഴുതിയത് AADIVICHU സ്നേഹവലയം - 1 എഴുതിയത് Nandhitha Bala I Love U 2 - (Part 1) എഴുതിയത് വിച്ചു പുനർജ്ജനി - 1 എഴുതിയത് Athulya Chandrasekhar കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories