Life Bond - 2 book and story is written by AADIVICHU in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Life Bond - 2 is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. പ്രാണബന്ധനം - 2 AADIVICHU എഴുതിയത് മലയാളം Love Stories Writen by AADIVICHU Category Love Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു."പറയാം...... നീ വാ."എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി സ്റ്റെയറിനരികിലായി തറയിൽ ചുമരും ചാരി ഇരുന്നു "ഞാനും അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്നൊരു കുഞ്ഞ് കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നും സന്തോഷം മാത്രം നിറഞ്ഞുനിന്ന വീട്......"നേർത്ത പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ ചുമരിലേക്ക് ചാരികണ്ണടച്ചിരുന്നു."ആഴ്ചയിൽ ഒരിക്കൽ എല്ലാവരും കൂടെ അച്ഛന്റെ തറവാട്ടിൽ ഒത്തുകൂടും. അച്ഛനടക്കം അഞ്ചുമക്കളാണ് അച്ഛമ്മയ്ക്കും അച്ചച്ചനും ഉണ്ടായിരുന്നത്എല്ലാരും വേറെവേറെയാണ് താമസമെങ്കിലും എല്ലാതീരുമാനങ്ങളും അവർ അഞ്ചുപേരും ചേർന്നായിരുന്നു എടുത്തിരുന്നത്.ഈ.....അഞ്ചുപേരും ഒരുപോലെ അധികാരം കാണിച്ചിരുന്നത് എന്നിലായിരുന്നു.ആരെയും വിഷമിപ്പിക്കുകയോ എതിർത്തു സംസാരിയ്ക്കുകയോചെയ്യാത്ത എന്റെ സ്വഭാവംതന്നെയായായിരുന്നു അതിന് കാരണം.അങ്ങനെ എന്റെ +2 റിസൾട് വന്നദിവസം......."അന്നത്തെ ദിവസം ഓർത്തിട്ടെന്നത്പോലെ അവളുടെ അടഞ്ഞ കണ്ണുകൾക്ക് ഇരുവശത്തുകൂടെയും കണ്ണുനീർ ചാലിട്ടൊഴുകി.അത് കണ്ട ശരദാമ്മയും നേഹയും പരസ്പരം നോക്കിയതല്ലാതെ ഇരുവരും ഒരക്ഷരം പോലും More Likes This അഗ്നി വലയം - 1 എഴുതിയത് Kadhal RagaM പ്രണയരാഗം - 1 എഴുതിയത് asna നെഞ്ചോരം - 1 എഴുതിയത് AADIVICHU പ്രാണബന്ധനം - 1 എഴുതിയത് AADIVICHU സ്നേഹവലയം - 1 എഴുതിയത് Nandhitha Bala I Love U 2 - (Part 1) എഴുതിയത് വിച്ചു പുനർജ്ജനി - 1 എഴുതിയത് Athulya Chandrasekhar കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories