eakakini book and story is written by Lakshmi in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. eakakini is also popular in Motivational Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. എകാകിനി Lakshmi എഴുതിയത് മലയാളം Motivational Stories Writen by Lakshmi Category Motivational Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരിക്കുന്ന നാല് വയസ്സുകാരിയോട് ശാലിനി ചോദിച്ചു....ലോകത്തു ഒരമ്മക്കും സ്വന്തം കുഞ്ഞിന്റെ പേര്, ആ കുഞ്ഞിനോട് തന്നെ ചോദിച്ചറിയേണ്ട അവസ്ഥ മറ്റാർക്കും ഉണ്ടാവില്ല..ചോദിച്ചതോടൊപ്പം തന്നെ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.പൊന്നു.... പൊന്നൂന്നാ എന്നെ വിളിക്കാ ആ കുഞ്ഞ് കുഞ്ഞിളം ചിരിയോടെ അവളോട് പറഞ്ഞു....എന്നെ മനസ്സിലായോ മോൾക്.. ഏഹ്....ശാലിനി ആ കുഞ്ഞിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ടു ചോദിച്ചു..മ്മ്മ്.... എനിക്കറിയാലോ.... കുഞ്ഞ് പറഞ്ഞപ്പോ അവൾ ചോദിച്ചു..എന്നാ പറഞ്ഞെ ആരാ..ന്ന്..അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു....."അമ്മ" ന്റെ അമ്മ അല്ലെ..അങ്ങനെ ഒരു വാക്ക് ആ കുഞ്ഞിന്റെ നാവിൽ നിന്ന് കേട്ടതും, അവൾ ആ കുഞ്ഞിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ടു പൊട്ടിക്കരഞ്ഞു.....അമ്മ ന്തിനാ കരയണേ.... കരയണ്ട.. ഞാനേ... ഞാൻ ഇവിടെ ഉണ്ട്...കരയല്ലേ അതും പറഞ്ഞു ആ മോള് അവളുടെ കവിളിൽ കൂടി ഒഴുകിയിറങ്ങുന്ന കണ്ണീർ ആ പിഞ്ചു കൈ കൊണ്ടു തുടച്ചു കൊടുത്തു...ന്റെ കുഞ്ഞേ..... എന്നും വിളിച്ചു അവൾ ആ More Likes This സാഹചര്യം എഴുതിയത് c P Hariharan കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories