Teddy's Memoirs book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Teddy's Memoirs is also popular in Animals in Malayalam and it is receiving from online readers very fast. Signup now to get access to this story. ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ aNil Madhavan എഴുതിയത് മലയാളം മൃഗങ്ങൾ 16 195 Downloads 672 Views Writen by aNil Madhavan Category മൃഗങ്ങൾ വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ1. ഞാനാണ് ടെഡിഹലോ, എന്നെ മനസ്സിലായിക്കാണില്ല എന്നറിയാം. വീട്ടിൽ വരുന്നവർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.എന്റെ പേര് ടെഡി.എന്നെ സ്നേഹിക്കുന്നവർ ടെഡി ബോയ് എന്നും വിളിക്കും.ഷിഹ് സൂ വംശത്തിൽ പെട്ടവനാണ്. ടിബറ്റിലും മറ്റുമുള്ള ബുദ്ധസന്യാസിമാരുടെ കൂടെക്കഴിയുന്നവരായിരുന്നു എന്റെ പൂർവികർ പോലും.കണ്ടാൽ എനിക്ക് ആറുമാസം പ്രായമേ തോന്നുകയുള്ളൂ. എങ്കിലും ഇപ്പോൾ എനിക്ക് ആറര വയസ്സിലധികം പ്രായമുണ്ട്.ഞാൻ വളരെ ചെറുപ്പത്തിലായിരിക്കുമ്പോഴാണ് എന്റെ വീട്ടിൽ എത്തിയത്. അതിനാൽ നാടും ജന്മസ്ഥലവും മാതാപിതാക്കളെപ്പറ്റിയുമൊന്നും എനിക്കറിയില്ല.വീട്ടിലുള്ള എന്റെ സർട്ടിഫിക്കറ്റിൽ അതെല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്കറിയില്ലല്ലോ.എന്റെ വീട്ടിൽ എന്നെ കൂടാതെ ജാക്ക് എന്ന ഒരു സ്പിറ്റ്സ് കൂടെയുണ്ട്.എന്നെ തനിച്ചാക്കി വീട്ടിലുള്ളവർ ഒരു ദിവസത്തിൽ കൂടുതൽ പോകാറില്ല. അത് എന്നെ ഓർത്തിട്ടാണെന്ന് എനിക്കറിയാം.അവരെല്ലാം പുറത്തുപോകുമ്പോൾ ആദ്യമൊക്കെ എനിക്ക് വിഷമമുണ്ടായിരുന്നു. അന്ന് തന്നെ തിരികെ വരും എന്നുറപ്പുള്ളതുകൊണ്ട് ഇപ്പോൾ എനിക്ക് പേടിയില്ല.എല്ലാവരും തിരികെ വരുന്നതുവരെ എന്റേതായ ലോകത്ത് ഞാൻ അങ്ങനെ കിടക്കും.പിന്നെ ഞാൻ ദിവാസ്വപ്നങ്ങളിൽനിന്ന് ഉണരുന്നത് ഗേറ്റ് തുറക്കുന്ന ശബ്ദം More Likes This ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ എഴുതിയത് aNil Madhavan കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories