ORU PRANAYA KATHA book and story is written by sudheer mohammed in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. ORU PRANAYA KATHA is also popular in Short Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
ഒരു പ്രണയ കഥ - നോവലുകൾ
sudheer mohammed
എഴുതിയത്
മലയാളം Short Stories
St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രെശസ്ത ചാനലിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ അഭിലാഷ് GK.അവിവാഹിതൻ.മീഡിയകളിൽ GK ആയും സുഹൃത്തുക്കൾക്ക് അഭിയുമായിരുന്നു.വയസ്സ് 32 ആണെങ്കിലും ഇപ്പോഴും ഒരു കോളേജ് പയ്യൻ ലുക്ക്.ഷോൾഡർ വരെ സ്വർണ്ണ നിറത്തിൽ മുടി നീണ്ടു കിടന്നു…അതിനു ചേരുന്ന മീശയും അതിനൊപ്പം ഭംഗിയാക്കിയ കുറ്റി താടിയും.പഠിക്കുന്ന കാലം മുതൽക്കേ ആരാധകർ ഏറെ ആയിരുന്നു.പക്ഷെ ഒരാൾക്കും അഭി പിടുത്തം കൊടുത്തില്ല.അന്ന് മുതലേ അഭിയ്ക്ക് ഒരാളോട് മാത്രം ആയിരുന്നു പ്രണയം…തൻ്റെ ക്യാമറ.
ഒരു പ്രണയ കഥ Part 1 St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രെശസ്ത ചാനലിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ അഭിലാഷ് GK.അവിവാഹിതൻ.മീഡിയകളിൽ GK ആയും സുഹൃത്തുക്കൾക്ക് അഭിയുമായിരുന്നു.വയസ്സ് 32 ആണെങ്കിലും ഇപ്പോഴും ഒരു കോളേജ് പയ്യൻ ലുക്ക്.ഷോൾഡർ വരെ സ്വർണ്ണ ...കൂടുതൽ വായിക്കുകമുടി നീണ്ടു കിടന്നു…അതിനു ചേരുന്ന മീശയും അതിനൊപ്പം ഭംഗിയാക്കിയ കുറ്റി താടിയും.പഠിക്കുന്ന കാലം മുതൽക്കേ ആരാധകർ ഏറെ ആയിരുന്നു.പക്ഷെ ഒരാൾക്കും അഭി പിടുത്തം കൊടുത്തില്ല.അന്ന് മുതലേ അഭിയ്ക്ക് ഒരാളോട് മാത്രം ആയിരുന്നു പ്രണയം…തൻ്റെ ക്യാമറ. കിട്ടിയ സമയം താൻ പഠിച്ച കോളേജിൻ്റെ വരാന്തയിലൂടെ പഴയ ഓർമ്മകൾ ഓടിച്ചുകൊണ്ടു അഭി മെല്ലെ നടന്നു.പന്ത്രണ്ടു വർഷം മുൻപ് ഉണ്ടായിരുന്ന ക്ലാസ്സ് മുറികളിലൂടെ കണ്ണുകൾ ഓടിച്ചു. തൻ്റെ ക്യാമറ അതോരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു.നീണ്ടു നിവർന്നു കിടന്ന വരാന്തയിലൂടെ ക്യാമറ ഫോക്കസ് ചെയ്തു.ആ ഫോക്കസിനുള്ളിലേക്കു ദൂരെയായി തൂണുകൾക്കിടയിൽ നിന്നും ഒരാൾ മെല്ലെ