OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

MUHABBAT.... by writings of fida

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. MUHABBAT.... - നോവലുകൾ

MUHABBAT.... book and story is written by writings of fida in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. MUHABBAT.... is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

MUHABBAT.... എഴുതിയത് writings of fida in Malayalam
നോവലുകൾ

MUHABBAT.... - നോവലുകൾ

writings of fida എഴുതിയത് മലയാളം Love Stories

(56)
  • 1.6k

  • 4.1k

" ടി....എണിറ്റെ..." ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത്

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

MUHABBAT.... - നോവലുകൾ

MUHABBAT..... - 1
MUHABBAT......ഭാഗം-1" ടി....എണിറ്റെ..."ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ...കൂടുതൽ വായിക്കുകനോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് സീറ്റ് കിട്ടി.ഇന്ന് അതിനുള്ള പുറപ്പടാണ് ഞമ്മക് ട്രെയിനാണ് ഇഷ്ടം അതോണ്ട് ട്രെയിനിലാണ് യാത്രാ വീട്ടിൽ എല്ലാരും ലൻഡ് ആയിടുണ്ട് അമ്മായി,അമ്മാവൻ,മുതമ്മാസ്, ഉപ്പച്ചിസ് പിന്നെ എൻ്റെ പതിനഞ്ച് അങ്ങളാമരും . കുടുംബത്തിലെ ഒരേ ഒരു മോളാണ് ഞാൻ Eyzal
  • Read Free
MUHABBAT..... - 2
ഭാഗം - 2റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വന്നു വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല ...കൂടുതൽ വായിക്കുക......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി
  • Read Free
MUHABBAT..... - 3
MUHABBAT......ഭാഗം - 3അവൻ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയാണ് ആ വിളി" Eyza..."ആ വിളിയിൽ ഞാൻ ശെരിക്കും തരുതുപോയി " Eyaza നിയെന്ത എന്നെ കണ്ടിട്ടും കാണാതെ പോലെ പോവുന്നെ "സത്യായിട്ടും അത് ആരാന്ന് എനിക്ക് മനസിലായില്ല. എന്തായാലും മലയാളിയാണെന്ന് സംസാരം കേട്ടപ്പോ മനസിലായി. " അത് ഞാൻ പെട്ടന്ന് കണ്ടില്ല ...കൂടുതൽ വായിക്കുകനമ്മൾ മലയാളികൾ എല്ലാം അറിയുന്ന പോലെയന്നലോ സംസാരിക്കാർ " അല്ല ഷാഹി അന്നോട് ഞാൻ ഇവിടെയുള്ള കാര്യം പറഞ്ഞില്ലേ ....? "" ഇല്ലല്ലോ ....!"" Ok എന്തായാലും ഈ നൈലിൻ്റെ ഒരു കണ്ണ് അത് എപ്പോഴും നിൻ്റെ മേലായിരിക്കും understand ....."ഓ....ഇപ്പം പിട്ടി കിട്ടി . എൻ്റെ നേരെ മുത്ത ഏട്ടൻ ഷാഹിദിൻ്റെ ഫ്രണ്ട് നൈൽ .മീശയും താടിയും ഇല്ലാത്ത ക്ലീൻ ഷേവ് ചെയ്ത നൈലിനെയാണ് എനിക്ക് ഓർമയില്ല വരുന്നത് . ആൾ ആകെ മാറി പോയി . " ഓ .......!
  • Read Free
MUHABBAT..... - 4
MUHABBAT......ഭാഗം -4പെട്ടന്ന് eyzal ആർത്ത് കരയുന്നതും എൻ്റെ ചെവിയിലേക് പതിഞ്ഞു മനസ്സ് പിടക്കാൻ തുടങ്ങി ഞാൻ പോലും അറിയാതെ ഞാൻ അവളുടെ പേര് വിളിച്ച് ആർത്തു. അത് കേട്ട് എൻ്റെ കൂടെ കിടന്നിരുന്ന ജാസിം ഞെട്ടി ഉണർന്നു. എന്താണ് പ്രശ്നം എന്ന് മനസ്സിലാവാതെ ചെവിയിൽ ഫോണും പിടിച്ചിരിക്കുന്ന എന്നെ അവൻ കണ്ണ് വലിച്ച് തുറന്ന് ...കൂടുതൽ വായിക്കുക" എന്താ ഹാലി ! "" ടാ...Eyzalൻ എന്തോ പറ്റിക്ക്ണ് "" നിയെന്താ പിച്ചും പേയും പറയുന്നെ "ഞാൻ അവനോട് കാര്യം പറഞ്ഞു . പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു അത് eyzaയായിരുന്നു ഞാൻ ദൃതിയിൽ ഫോൺ എടുത്തു " Hello....! "" Hi ഹാലി "" നിനക്കെന്താ പറ്റിയെ ...!"" എനിക്ക് ഒന്നും പറ്റില്ല എന്തേ....? "" അപ്പം പിന്നെ നിയെന്തിന ആർത്തെ ! "" ഓ.....അതോ rosly ഒരു പല്ലിനെ കണ്ട് ഒച്ചാണ്ടക്കിയപ്പോ ഞാനും അറിയാതെ ആർത്തു ""
  • Read Free
MUHABBAT..... - 5
MUHABBAT......ഭാഗം-5 " എൻ്റെ പൊന്നോ.... ആദ്യം അൻ്റെ ഇഷ്ടം അത് ഓളോട് പറയാൻ നോക്ക് ന്ന്ടല്ലതെ ഇനി മേലാൽ ഓളെ പേര് ഇവിടെ മിണ്ടി പോവരുത് "അവൻ eyazaയെ ഓർത്ത് കൊണ്ട് മാനത്തും നോക്കി നിന്നു അവ്നി തരുണിൻ്റെ അടുത്തേക്ക് മേലെ നിങ്ങുമ്പോ അവനെ ആരോ വന്ന് വിളിച്ച് കൊണ്ടുപോയി . അവളുടെ കണ്ണുകൾ ...കൂടുതൽ വായിക്കുകസന്തോഷം കൊണ്ടോ സന്തോഷം കൊണ്ടോ.തരുൺ അവൻ ആരാണ് എന്ന് എനിക്ക് മനസിലായില്ല അവള് അവനെ പറ്റി ഇനോട് ഒന്നും പറഞ്ഞിട്ടില്ല. അവള് പതിയെ ലൈബ്രറിയിലേക്ക് തന്നെ നടന്നു ഞാൻ അവളുടെ പിന്നാലെയും. അവളോട് കാര്യം ചോദിക്കാൻ മുട്ടി നിക്കാണ് എന്ന അത് അവക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെങ്കിലോ. അവള് ഒരു ബുക്ക് എട്ത് വായിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. കാര്യം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു അവള് ബുക്കിൽ നിന്നും കണ്ണെടുത് എന്നേ നോക്കി ഒന്ന് ചിരിച്ചു ." നിനക്ക്
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Love Stories | writings of fida പുസ്തകങ്ങൾ PDF

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025
  • Best Novels of June 2025
  • Best Novels of July 2025
  • Best Novels of August 2025
  • Best Novels of September 2025
  • Best Novels of October 2025
  • Best Novels of November 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Mythological Stories

The Omniverse - Part 9

Gojo Satoru
Love Stories

हम फिर से मिले मगर इस तरह - 6

MASHAALLHA KHAN
Horror Stories

वो इश्क जो अधूरा था - भाग 10

Ashish Dalal
Science-Fiction

खोए हुए साम्राज्य का रहस्य - भाग 8

Harun Khan
Love Stories

MUHABBAT..... - 5

writings of fida
Science-Fiction

ध्रुव आर्या - 3

madhvi
Mythological Stories

ಸ್ವರ್ಣ ಸಿಂಹಾಸನ 3

Sandeep Joshi
Love Stories

অচেনা আলো - 7

MOU DUTTA
Love Stories

Pages From My Heart - 2

ananya
Crime Stories

ધ ગ્રે મેન - ભાગ 9

Anghad

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

Please complete the reCAPTCHA

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.