Wizard book and story is written by Chendamara in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Wizard is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
മാന്ത്രികൻ - നോവലുകൾ
Chendamara
എഴുതിയത്
മലയാളം Horror Stories
നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ.... ഇതു മാന്ത്രികരുടെ കഥയാണ്. മന്ത്രങ്ങളും ... തന്ത്രങ്ങളും .... പിന്നെ പ്രണയവും ️ വിരഹവും പ്രതികാരവുംമാന്ത്രികൻകൽപടവുകളവസാനിക്കുന്നിടത്ത് പൊട്ടിച്ചിതറിയ കുപ്പിവളകൾക്കൊപ്പം പൊടിഞ്ഞ രക്തതുള്ളികളും ചിതറിക്കിടന്നു." ഹരിയേട്ടാ എന്തായിത് ? എന്റെ കൈ മുറിഞ്ഞു. "" നിന്നോടു പല പാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ കുത്തിക്കൊള്ളുന്ന സാ
നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ.... ഇതു മാന്ത്രികരുടെ കഥയാണ്. മന്ത്രങ്ങളും ... തന്ത്രങ്ങളും .... പിന്നെ പ്രണയവും ️ വിരഹവും പ്രതികാരവുംമാന്ത്രികൻകൽപടവുകളവസാനിക്കുന്നിടത്ത് പൊട്ടിച്ചിതറിയ കുപ്പിവളകൾക്കൊപ്പം പൊടിഞ്ഞ രക്തതുള്ളികളും ചിതറിക്കിടന്നു. ഹരിയേട്ടാ എന്തായിത് ...കൂടുതൽ വായിക്കുകഎന്റെ കൈ മുറിഞ്ഞു. നിന്നോടു പല പാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ കുത്തിക്കൊള്ളുന്ന സാ
ഒരുങ്ങിയശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല.മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു.അവളുടെ കണ്ണുകൾ അറിയാതെ ഹരിയിലേക്കു സഞ്ചരിച്ചു.( തുടർന്നു വായിക്കുക.)മണ്ഡപത്തിൽ അവളെത്തന്നെ നോക്കി നിൽക്കുന്നവനെ വർധിച്ച നെഞ്ചിടിപ്പോടെ അവൾ കണ്ടു. ആ മുഖം പ്രസന്നമായിരുന്നു. പൂർണ്ണ ചന്ദ്രനുദിച്ചപോലെ ഒരു നിമിഷം കണ്ണിമവെട്ടാതെ ...കൂടുതൽ വായിക്കുകകണ്ണുകൾ ആമുഖത്തു തന്നെ ഉടക്കിനിന്നു .ആ കണ്ണുകൾക്ക് മാന്ത്രികശക്തിയുണ്ടായിരുന്നു അവളെപ്പോലൊരു പെണ്ണിനെ തളർത്തിക്കളയാൻ അതു തന്നെ ധാരളമായിരുന്നു." മീനൂട്ടീ ... എന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഹരീടെ അരികിൽ പോയിരിക്കൂ."അമ്മായി പറഞ്ഞതു കേട്ട് അവൾ മുന്നിലേക്കു നടന്നു.മുഖത്തെ ആശങ്കകളെ വെളിയിൽ വിടാതെ ധൈര്യം സംഭരിച്ച് അവൾ അവനരികിൽ ചെന്നിരുന്നു.അവനവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് ഒരു നിർവികര ഭാവം മാത്രമായിരുന്നു.പൂജാരി മന്ത്രങ്ങൾ ചൊല്ലി ചില പൂജകൾ നടത്തി.അതിനു ശേഷം അവർ പരസ്പരം മോതിരമണിയിച്ചു. അതിനു സാക്ഷിയായായ പ്രകൃതിയിൽ വെയിൽ അൽപം മങ്ങിയത് ഹരിയുടെ അച്ഛൻ