Nupuradhwani book and story is written by vaigha in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Nupuradhwani is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
നൂപുരധ്വനി. - നോവലുകൾ
vaigha
എഴുതിയത്
മലയാളം Love Stories
അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ അശുദ്ധമാക്കിയ അവളുടെ ശരീരത്തെ അഗ്നി പരിശുദ്ധമാക്കിയിരിക്കുന്നു. മനസുകൊണ്ട് അവൾ എന്നും പരിശുദ്ധയാണ്. അത് എനിക്കു മാത്രം അറിയാവുന്ന രഹസ്യം.... അവൾ പാർവതി എന്റെ മാത്രം പാറു. എന്റെ അനിയത്തിയാണ് പക്ഷേ അമ്മാവന്റെ മകൾ .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ബാലമ്മാമ. അവരുടെ ഏക മകൾ . എന്നെയും അമ്മയേയും അഛൻ ഉപേക്ഷിച്ചു പോയപ്പോൾ സഹായത്തിന് ഉണ്ടായത് ബാലമ്മാമ മാത്രമായിരുന്നു.......
ഇന്ന് എന്റെ പാറുവിനെ അവസാനമായി കണ്ടു.അവളുടെ ദേഹത്തിന്റെ അവസാന കണിക പോലും അഗ്നിയിൽ ലയിച്ചു ചേരുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവൾ പരിശുദ്ധയായിരിക്കുന്നു. ആരോ അശുദ്ധമാക്കിയ അവളുടെ ശരീരത്തെ അഗ്നി പരിശുദ്ധമാക്കിയിരിക്കുന്നു. മനസുകൊണ്ട് അവൾ എന്നും പരിശുദ്ധയാണ്. അത് എനിക്കു മാത്രം അറിയാവുന്ന രഹസ്യം.... അവൾ പാർവതി എന്റെ മാത്രം പാറു. എന്റെ ...കൂടുതൽ വായിക്കുകപക്ഷേ അമ്മാവന്റെ മകൾ .അമ്മയുടെ ഒരു അകന്ന ബന്ധുവാണ് ബാലമ്മാമ. അവരുടെ ഏക മകൾ . എന്നെയും അമ്മയേയും അഛൻ ഉപേക്ഷിച്ചു പോയപ്പോൾ സഹായത്തിന് ഉണ്ടായത് ബാലമ്മാമ മാത്രമായിരുന്നു............... ഞാൻ അഞ്ചാം ക്ലാസിലായപ്പോൾ ആണ് എന്റെ പാറു ജനിച്ചത്.... ഒരു കൗതുകം ആയിരുന്നു അവളെ കണ്ടപ്പോൾ.... ഞാൻ ആ കുഞ്ഞു വിരൽ തൊട്ടപ്പോൾ അവൾ കണ്ണു തുറന്നിരുന്നു.......... ഇന്ന് അതു പോലെ മരവിച്ച അവളുടെ വിരൽ ഞാൻ തൊട്ടു നോക്കി. പക്ഷേ അവൾ ഉണർന്നില്ല. ഇനി ഈ ജന്മം ഉണരില്ല എന്റെ പാറു. ....